Uncategorized

ഖത്തര്‍ ചാരിറ്റി സ്‌പോക്കണ്‍ അറബിക് ക്ലാസ് സംഘടിപ്പിക്കുന്നു

ഷറഫുദ്ധീന്‍ തങ്കയത്തില്‍ : –

ദോഹ : ഖത്തര്‍ ചാരിറ്റി ബേസിക് കമ്മ്യൂണിക്കേറ്റീവ് അറബിക് ക്ലാസ് സംഘടിപ്പിക്കുന്നു. നവംബര്‍ മുതല്‍ ജനുവരി വരെ മൂന്ന് മാസത്തേക്കാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. 750 റിയാലാണ് ഫീസ്. ന്യൂ സലത്ത ഫ്രണ്ട്‌സ് കള്‍ചറല്‍ സെന്ററില്‍ ശനി. ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 7 മണി മുതല്‍ 9 മണി വരെയാണ് ക്ലാസ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 4466 1213, 3317 1397
https://qch.qa/arabicpro-en

Related Articles

Back to top button
error: Content is protected !!