Archived Articles

ദ പര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് സമ്മാനിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ദ പര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് സമ്മാനിച്ചു. അസിയാന്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ സജ്ജാദ് സി.എച്ച്. ഫെഡറല്‍ ബാങ്ക് മങ്കട മാനേജര്‍ രാജേഷ് എന്‍. എന്നിവര്‍ക്കാണ് ദ പര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് സമ്മാനിച്ചത്.
ഖത്തറിന്റെ കായികകുതിപ്പും ലോക കപ്പ് മുന്നൊരുക്കങ്ങളും അടയാളപ്പെടുത്തി മീഡിയപ്ലസ് പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ദ പര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്. വൈറ്റ് മാര്‍ട്ട് ജനറല്‍ മാനേജര്‍ ജൗഹര്‍ അലിയാണ് ഇരുവര്‍ക്കും പുസ്തകം സമ്മാനിച്ചത്.

Related Articles

Back to top button
error: Content is protected !!