Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഗുഡ് ഫ്രൈഡേ അപ്പീലിന് ഖത്തര്‍ എയര്‍വെയ്‌സിന്റെ 80000 ഓസ്‌ട്രേലിയന്‍ ഡോളര്‍ സഹായം

ദോഹ : ഓസ്‌ട്രേലിയയിലെ റോയല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ധനശേഖരണാര്‍ത്ഥം ഗുഡ് ഫ്രൈഡേ അപ്പീലില്‍ എണ്‍പതിനായിരം ഓസ്‌ട്രേലിയന്‍ ഡോളര്‍ ഖത്തര്‍ എയര്‍വെയ്‌സ് സംഭാവന ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനി എന്ന നിലക്ക് ഈയൊരു സംരംഭവുമായി സഹകരിക്കുന്നതില്‍ ഖത്തര്‍ എയര്‍വെയ്‌സിന് അഭിമാനമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button