Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

തൊഴിലാളികള്‍ക്ക് ഈത്തപ്പഴവും ജ്യൂസും വിതരണം ചെയ്ത് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. തൊഴിലാളികള്‍ക്ക് ഈത്തപ്പഴവും ജ്യൂസും വിതരണം ചെയ്ത് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി . അല്‍ ഖോര്‍, അല്‍ റുവൈസ്, അല്‍ ദായാന്‍, അല്‍ ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കാണ് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി രണ്ട് ടണ്‍ ഈത്തപ്പഴവും 14000 ജ്യൂസ് പാക്കറ്റുകളും വിതരണം ചെയ്തത്.


ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി

Related Articles

Back to top button