Uncategorized

സംസ്‌ക്യതി ഖത്തര്‍ അഹമ്മദ് കുട്ടി പ്രസിഡന്റ്, എ കെ ജലീല്‍ ജനറല്‍ സെക്രട്ടറി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ സംസ്‌ക്യതി ഖത്തറിന്റെ പുതിയ പ്രസിഡണ്ടായി അഹമ്മദ് കുട്ടിയും ജനറല്‍ സെക്രട്ടറിയായി എ കെ ജലീലും തെരഞ്ഞെടുക്കപ്പെട്ടു.

മനാഫ് , ബിന്ദു പ്രദീപ് ( വൈസ് പ്രസിഡന്റുമാര്‍ ) , സുഹാസ് പാറക്കണ്ടി, സാള്‍ട്ടസ് സാമൂവല്‍ (സെക്രട്ടറിമാര്‍)ശിവാനന്ദന്‍ (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍ .

Related Articles

Back to top button
error: Content is protected !!