Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറികളെ അന്താരാഷ്ട്ര സഹകരണ കേന്ദ്രമായി നിയമിച്ചു

ദോഹ. അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറികളെ അന്താരാഷ്ട്ര സഹകരണ കേന്ദ്രമായി നിയമിച്ചു. ജൂണ്‍ 2024 മുതല്‍ ജൂണ്‍ 2028 വരെ നാല് വര്‍ഷത്തേക്ക് ഭക്ഷ്യ സുരക്ഷയിലും ഗുണനിലവാരത്തിലും അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി യുടെ അന്താരാഷ്ട്ര സഹകരണ കേന്ദ്രമായാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറികളെ നിയമിച്ചത്.

Related Articles

Back to top button