Uncategorized

യാര കമ്മ്യൂണിക്കേഷന്‍സ് സി.ഇ.ഒ. എന്‍.വി മുഹമ്മദ് യാസറിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. യാര കമ്മ്യൂണിക്കേഷന്‍സ് സി.ഇ.ഒ. എന്‍.വി മുഹമ്മദ് യാസറിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പ് സമ്മാനിച്ചു . മീഡിയ പ്‌ളസ് സിഇഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്.

ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Related Articles

Back to top button
error: Content is protected !!