Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പാസേജ് ടു ഇന്ത്യ കാണുവാൻ സൗജന്യ ബസ് സർവ്വീസ്

ദോഹ. മിയ പാർക്കിൽ ആരംഭിച്ച ഇന്ത്യന്‍ സാംസ്‌കാരിക മേള പാസേജ് ടു കാണുവാൻ സൗജന്യ ബസ് സർവീസ് ആരംഭിച്ചു.
എയർ പോർട്ട് റോഡിലെ ഫാമിലി ഫുഡ് സെന്ററിൽ നിന്നും പരിപാടി നടക്കുന്ന മിയ പാർക്കിലേക്ക് 24, 25, 26 തിയതികളിലായിരിക്കും സർവ്വീസ് ഉണ്ടാവുക.

Related Articles

Back to top button