Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് മൂന്ന് യാത്രക്കാര്‍ക്കടക്കം 132 പേര്‍ക്ക് കോവിഡ്

അമാനുല്ല വടക്കാങ്ങര

ദോഹ ഖത്തറില്‍ ഇന്ന് മൂന്ന് യാത്രക്കാര്‍ക്കടക്കം 132 പേര്‍ക്ക് കോവിഡ് . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18670 പരിശോധനകളിളാണ് 3 യാത്രക്കാര്‍ക്കടക്കം 132 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

144 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1149 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി ആരേയും ആശുപത്രിയിലോ തീവ്ര പരിചരണ വിഭാഗത്തിലോ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 28 പേര്‍ ആശുപത്രിയിലും ഒരാള്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button