Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അമീരീ കപ്പ് ഫൈനല്‍ നാളെ , ആരാധകരോട് നേരത്തെയെത്താന്‍ സംഘാടകര്‍


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അമ്പത്തിയൊന്നാമത് അമീരി കപ്പ് ഫൈനല്‍ നാളെ വൈകുന്നേരം 7 മണിക്ക് അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍നടക്കും. 18 തവണ ചാമ്പ്യന്‍മാരായ അല്‍ സദ്ദും എട്ട് തവണ ജേതാക്കളായ അല്‍ അറബിയും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ തീ പാറുന്ന മല്‍സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആരാധകരോട് നേരത്തെയെത്താനും സ്റ്റേഡിയത്തില്‍ സ്ഥലം പിടിക്കാനും സംഘാടകര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button