Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്ത്യയില്‍ നിന്നും വാക്‌സിനെടുത്ത് വരുന്നവര്‍ക്ക് ഇനി മുതല്‍ പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല

ദോഹ : ഇന്ത്യയില്‍ നിന്നും വാക്‌സിനെടുത്ത് വരുന്നവര്‍ക്ക് ഇനി മുതല്‍ പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. രണ്ടാം ദിവസം നടക്കുന്ന പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവാണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിച്ച് വീട്ടിലേക്ക് പോകാം. ബാക്കി തുക റീ ഫണ്ട് ചെയ്യും. പോസീറ്റീവാണെങ്കില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം.

Related Articles

Back to top button