Month: August 2022
-
Breaking News
ഖത്തറില്‍ കാഷ്യര്‍ ഇല്ലാത്ത സ്റ്റോറുകള്‍ തുറക്കാനൊരുങ്ങി അല്‍ മീര കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനി
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ കാഷ്യര്‍ ഇല്ലാത്ത സ്റ്റോറുകള്‍ തുറക്കാനൊരുങ്ങി അല്‍ മീര കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനി. ഈ രൂപത്തിലുള്ള ആദ്യ സ്റ്റോര്‍ ലോകം കാത്തിരിക്കുന്ന ഫിഫ…
Read More » -
Uncategorized
പ്രവാസം സുരക്ഷിതമാക്കുക, ബോധവത്കരണ സെമിനാര്‍ ആഗസ്ത് 26 ന്
അമാനുല്ല വടക്കാങ്ങര ദോഹ. പ്രവാസം സുരക്ഷിതമാക്കുക എന്ന ശീര്‍ഷകത്തില്‍ വാടാനപ്പള്ളി പ്രവാസി സെക്കുലര്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന ബോധവത്കരണ സെമിനാര്‍ ആഗസ്ത് 26 വെള്ളിയാഴ്ച്ച വൈകുന്നേരം 6:30 ന്…
Read More » -
ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ആഗസ്ത് 25ന്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസിയുടെ ഈ മാസത്തെ ഓപണ്‍ ഹൗസ്…
Read More » -
Archived Articles
വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി സാമൂഹിക നന്മക്ക് ഉതകുംവിധം ഫലപ്രദമായി ഉപയോഗിക്കണം.അബ്ദുല്‍ റഊഫ് കൊണ്ടോട്ടി
അമാനുല്ല വടക്കാങ്ങര ദോഹ: വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി സാമൂഹിക നന്മക്ക് ഉതകുംവിധം ഫലപ്രദമായി ഉപയോഗിക്കാന്‍ രക്ഷിതാക്കള്‍ മുന്‍കൈയ്യെടുക്കണമെന്നും, ധാര്‍മ്മിക വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുക്കുന്നിടത്തേ സാമൂഹിക നന്മകള് വളരുകയുള്ളൂവെന്നും ലോക…
Read More » -
Archived Articles
ദോഹയിലെ സാഹിത്യാസ്വാദകര്‍ക്ക് പുത്തനുണര്‍വ് നല്കി ക്യു മലയാളം സാഹിത്യസദസ്സ്
അമാനുല്ല വടക്കാങ്ങര ദോഹ. ക്യു മലയാളം സാഹിത്യ സദസ്സ് ദോഹയിലെ സാഹിത്യാസ്വാദകര്‍ക്ക് പുത്തനുണര്‍വ് നല്കി മലയാള സാഹിത്യവും നവ മാധ്യമങ്ങളും എന്ന വിഷയത്തില്‍ സ്മിത ആദര്‍ശും നിരൂപണസാഹിത്യം…
Read More » -
Archived Articles
ഖത്തര്‍ മേമുണ്ട മഹല്ല് കമ്മിറ്റി ഉന്നത വിജയം നേടിയവരെ ആദരിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ. ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഖത്തര്‍ പ്രവാസികളായ മേമുണ്ട മഹല്ലിലെ വിദ്യാര്‍ത്ഥി നദ ശെരീഫ് ദാറിനെയും മദ്രസ്സ പൊതു പരീക്ഷയില്‍…
Read More » -
Archived Articles
ഇന്‍കാസ് ഒ.ഐ.സി.സി. ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സദ്ഭാവനാ ദിനമാചരിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ത്യന്‍ മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20, ഇന്‍കാസ് ഒ.ഐ.സി.സി ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സദ്ഭാവന ദിനമായി ആചരിച്ചു. ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍…
Read More » -
Uncategorized
ഖത്തര്‍ മലയാളീസ് പെനാല്‍റ്റി ഷൂട്ട്ഔട്ട് അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ ജേതാക്കള്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ എറ്റവും വലിയ മലയാളി സോഷ്യല്‍ മീഡിയ കൂട്ടായ്മയായ ഖത്തര്‍ മലയാളീസ് സംഘടിപ്പിച്ച പെനാല്‍റ്റി ഷൂട്ട്ഔട്ട് സീസണ് 2 നെ വാശിയേറിയ മത്സരത്തില്‍…
Read More » -
Breaking News
2022 ജൂലൈയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനങ്ങളുടെ സഞ്ചാരം 29.9 ശതമാനം വര്‍ദ്ധിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ:2022 ജൂലൈയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനങ്ങളുടെ സഞ്ചാരം 2021 ഇതേ കാലയളവിനെ അപേക്ഷിച്ച് 29.9 ശതമാനം വര്‍ധിച്ചതായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി…
Read More » -
Archived Articles
ടീം വെല്‍ഫെയര്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ. കള്‍ച്ചറല്‍ ഫോറം ഖത്തറിന് കീഴിലെ വളണ്ടിയര്‍ വിഭാഗമായ ടീം വെല്‍ഫെയര്‍ ഇന്ത്യയുടെ എഴുപത്തി ആറാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആസാദി കാ അമൃത്…
Read More »