Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലേക്ക് നിരോധിത ഗുളികകള്‍ കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ടിലെ തപാല്‍ കണ്‍സൈന്‍മെന്റ് കസ്റ്റംസ് വിഭാഗം തകര്‍ത്തു.

കാര്‍ ചാര്‍ജര്‍ പാഴ്സലില്‍ ഒളിപ്പിച്ച രണ്ട് തരം നിരോധിത മയക്കുമരുന്ന് ഗുളികകള്‍ കസ്റ്റംസ് പിടികൂടി. 41 ലിറിക്ക ഗുളികകളും 169 ക്യാപ്റ്റഗണ്‍ ഗുളികകളുമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വ്യക്തമാക്കി.

Related Articles

Back to top button