Breaking NewsUncategorized

സെപ്റ്റംബര്‍ 20 മുതല്‍ ഹയ്യ കാര്‍ഡ് പ്രോസസിംഗ് സംബന്ധിച്ച വെബിനാറുകളുമായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി

അമാനുല്ല വടക്കാങ്ങര

ദോഹ: 2022 സെപ്റ്റംബര്‍ 20 ചൊവ്വാഴ്ച മുതല്‍, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ (എസ്സി) ഹയ്യ ട്രെയിനിംഗ് ടീം, ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്കായി ഹയ്യ കാര്‍ഡ് പ്രോസസിംഗുമായി ബന്ധപ്പെട്ട് നിരവധി വെബിനാറുകള്‍ സംഘടിപ്പിക്കും.

സെപ്റ്റംബര്‍ 20, ഒക്ടോബര്‍ 4, ഒക്ടോബര്‍ 11, ഒക്ടോബര്‍ 18, ഒക്ടോബര്‍ 27 തീയതികളില്‍ ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വെബിനാറുകള്‍ ഇംഗ്ലീഷില്‍ നടക്കും.

ഹയ്യ കാര്‍ഡ് – അവലോകനവും വാക്ക്ത്രൂ വെബിനാറും ഹയ്യ കാര്‍ഡ് ആനുകൂല്യങ്ങള്‍, ഹയ്യ രജിസ്‌ട്രേഷന്‍ പ്രക്രിയ, ബദല്‍ താമസസൗകര്യം, ഹയ്യ പിന്തുണ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും ചോദ്യോത്തര സെഷനും വെബിനാറില്‍ ഉള്‍പ്പെടുത്തും.

ഫിഫ 2022 ലോകകപ്പ് ഖത്തര്‍ കാലത്ത് എല്ലാ പ്രാദേശിക, അന്തര്‍ദേശീയ ടിക്കറ്റ് ഉടമകള്‍ക്കും ഖത്തറിലേക്കുള്ള ഔദ്യോഗിക പ്രവേശനമാണ് ഡിജിറ്റല്‍ ഹയ്യ കാര്‍ഡ്. ഹയ്യ കാര്‍ഡ് ടിക്കറ്റ് ഉടമകള്‍ക്ക് സ്റ്റേഡിയങ്ങളിലേക്കും മാച്ച് ഡേ യാത്രയിലേക്കും പ്രവേശനം നല്‍കുന്നു.

സെപ്തംബര്‍ 20 ലെ വെബിനാറിനായി https://teams.microsoft.com/registration/FaY8mdVrHE2Ke6Gpnvxktw,i21kzc0eH0e-h_ZViER-Fw,OsGsWg70sEW_0sj8Z-hhKQ,OmWoYRP-xUiHg3CDEGj-tQ,tYIoGukx-0udzDco-XpXrQ,tctXBd9TmEKH2iDIQXZQ7w?mode=read&tenantId=993ca615-6bd5-4d1c-8a7b-a1a99efc64b7&skipauthstrap=1

 

ഒക്ടോബര്‍ 4 ലൈ വെബിനാറിനായി

https://teams.microsoft.com/registration/FaY8mdVrHE2Ke6Gpnvxktw,i21kzc0eH0e-h_ZViER-Fw,OsGsWg70sEW_0sj8Z-hhKQ,bhgrXjNZUU66L8RM8m03UQ,-i0IYs8Qu0eVIYwjD5GUDw,bOrgP-m9IE2gJuwjYiJJ8Q?mode=read&tenantId=993ca615-6bd5-4d1c-8a7b-a1a99efc64b7&skipauthstrap=1

ഒക്ടോബര്‍ 11 ലെ വെബിനാറിനായി

https://teams.microsoft.com/registration/FaY8mdVrHE2Ke6Gpnvxktw,i21kzc0eH0e-h_ZViER-Fw,OsGsWg70sEW_0sj8Z-hhKQ,Ch6y2AiJ7EmJauHRq3SaPQ,n7ZbX5OeUU2rBSE71ATvXA,OOlTdzgZ8UCIKIAJR7yjPg?mode=read&tenantId=993ca615-6bd5-4d1c-8a7b-a1a99efc64b7&skipauthstrap=1

ഒക്ടോബര്‍ 18 ലൈ വെബിനാറിനായി

https://teams.microsoft.com/registration/FaY8mdVrHE2Ke6Gpnvxktw,i21kzc0eH0e-h_ZViER-Fw,OsGsWg70sEW_0sj8Z-hhKQ,0qrLyvV-1k-AnMlB4uQ5lA,ae50t08upE2PtOw37nQtvw,udIIuTWQDU-KjHNzJJ6Haw?mode=read&tenantId=993ca615-6bd5-4d1c-8a7b-a1a99efc64b7&skipauthstrap=1

ഒക്ടോബര്‍ 27 ലെ വെബിനാറിനായി

https://teams.microsoft.com/registration/FaY8mdVrHE2Ke6Gpnvxktw,i21kzc0eH0e-h_ZViER-Fw,OsGsWg70sEW_0sj8Z-hhKQ,IyRNZUB3KEmGvicR69YAOA,F5z5-KFxA0-vrHbV-A038Q,UhvHpgZpAkm9nwmhM4RwfA?mode=read&tenantId=993ca615-6bd5-4d1c-8a7b-a1a99efc64b7&skipauthstrap=1

Related Articles

Back to top button
error: Content is protected !!