Archived Articles

സ്‌പോര്‍ടിംഗ് ടി.എസ്. ക്യൂ ജഴ്‌സി അനാച്ഛാദനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ:ഇന്‍ഫൊര്‍മേഷന്‍ടെക്നോളജിരംഗത്തെപ്രമുഖകമ്പനിയായടി.എസ്ഖത്തര്‍സിസ്റ്റംസ്ആന്‍ഡ്കമ്മ്യൂണിക്കേഷന്‍സ്,സ്‌പോര്‍ടിങ്ടി.എസ്.ക്യുഎന്നപേരില്‍കായികമൈതാനത്തിറങ്ങാനുള്ളഒരുക്കങ്ങള്‍ക്ക്പ്രാരംഭംകുറിച്ച് ജഴ്‌സി അനാച്ഛാദനം ചെയ്തു. കമ്പനിഒപ്പറേഷന്‍മാനേജര്‍റഈസ്എം.കെടീംമാനേജര്‍ഷറഫുദ്ദീന്‍സെയ്തുമുഹമ്മദിന്നല്‍കിയാണ് ജഴ്‌സി അനാച്ഛാദനം ചെയ്തത്

ഖത്തറില്‍കാല്‍പന്തുകളികളുടെജ്വരബാധക്കാലത്ത്പ്രവാസിസംഘങ്ങളുംസംഘടനകളുംവിവിധതലത്തിലുംതരത്തിലുംഈകൊച്ചുരാജ്യത്തോട്ഐക്യദാര്‍ഡ്യംപ്രഖ്യാപിച്ച്തങ്ങളാലാവുംവിധമുള്ളകലാകായികപ്രകടനങ്ങളുമായിമുന്നിട്ടിറങ്ങുമ്പോള്‍ അതിന്റെ ഭാഗഭാക്കാതിരിക്കാന്‍ കഴിയില്ലെന്ന്സ്‌പോര്‍ടിങ്ടി.എസ്.ക്യു വക്താക്കള്‍പറഞ്ഞു. മുഷേരിബ്ഡൗണ്‍ടൗണില്‍പാര്‍ക്ക്ഹയാത്ത്ഹോട്ടലില്‍വെച്ച്നടന്നചടങ്ങില്‍സി.ഇ.ഒറാഫി,സി.ടി.ഒറിയാസ്സ്റ്റാഫ്അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!