Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

വൈറ്റ് ഹൗസ് ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് ഡോ. എലിസബത്ത് രണ്ടലിന് ഖത്തര്‍ ജഴ്‌സി സമ്മാനിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. വൈറ്റ് ഹൗസ് ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് ഡോ. എലിസബത്ത് രണ്ടലിന് ഖത്തര്‍ ജഴ്‌സി സമ്മാനിച്ചു . ഖത്തര്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയാണ് ജഴ്‌സി സമ്മാനിച്ചത്.

ഡോ. എലിസബത്ത് രണ്ടലിനും അവരെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിന്റെയും സ്വീകരണത്തിനിടെയാണ് ജഴ്‌സി സമ്മാനിച്ചത്.

 

Related Articles

Back to top button