
സെപ്രോടെകില്‍ നിരവധി ഒഴിവുകള്‍, ദോഹയിലുള്ളവര്‍ക്കും നാട്ടിലുള്ളവര്‍ക്കും അപേക്ഷിക്കാം
റഷാദ് മുബാറക്
ദോഹ. ഖത്തറിലെ പ്രമുഖ ഫെസിലിറ്റീസ് മാനേജ്മെന്റ് കമ്പനിയായ സെപ്രോടെകിന്റെ വിവിധ പ്രൊജക്ടിലേക്ക് യോഗ്യരായ ഫയര്‍ ആന്റ് സേഫ്റ്റി പ്രൊഫഷണലുകളെ ആവശ്യമുണ്ട്.
ഖത്തറിലുള്ളവര്‍ക്കും നാട്ടിലുള്ളവര്‍ക്കും അപേക്ഷിക്കാം.
താല്‍പര്യമുളളവര്‍ 70493464, 70493465 മിറ 70391366 എന്നീ നമ്പറുകളിലോ
qatarrecruitment9@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.