Breaking News

റമദാനിലെ ആഭ്യന്തര മന്ത്രാലയം ഓഫീസുകളുടെ പ്രവര്‍ത്തി സമയം അറിയാം

അമാനുല്ല വടക്കാങ്ങര

ദോഹ. വിശുദ്ധ റമദാന്‍ മാസത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന-അധിഷ്ഠിത വകുപ്പുകളുടെ പ്രവര്‍ത്തന സമയം താഴെ പറയുന്ന പോലെയായിരിക്കും.


ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ് (എമിഗ്രേഷന്‍) രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് . രാവിലെ 9 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ
ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ . 24 മണിക്കൂറും
ടെക്‌നിക്കല്‍ ഇന്‍സ്‌പെക് ഷന്‍ . രാവിലെ 6 മണി മുതല്‍ വൈകുന്നേരം 4 മണി വരെ

ഡ്രൈവിംഗ് സ്‌കൂളുകളിലെ ലൈസന്‍സിംഗ് വിഭാഗം. രാവിലെ 5.30 മുതല്‍ 10.30 വരെ
നമ്പര്‍ പ്‌ളേറ്റ് മാനുഫാക്ചറിംഗ് വര്‍്ക് ഷോപ്പ് . രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണിവരെ
സി.ഐ.ഇ.ഡി . രാവിലെ 9 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ

Related Articles

Back to top button
error: Content is protected !!