Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കിക്കോഫിന് 4 മണിക്കൂര്‍ മുമ്പ് ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനമനുവദിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. കാല്‍പന്തുകളിലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടത്തിനായി കിക്കോഫിന് 4 മണിക്കൂര്‍ മുമ്പ് തന്നെ ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനമാരംഭിക്കുമെന്ന് സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലൈഗസി ട്വീറ്റ് ചെയ്തു. ഇന്ന് രാത്രി 10 മണിക്ക് ലോകം ഉറ്റുനോക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്‍ പോരാട്ടം.
മാച്ചിനുളള ടിക്കറ്റുള്ളവര്‍ മാത്രമേ സ്‌റ്റേഡിയത്തിലേക്ക് പുറപ്പെടേണ്ടതുള്ളൂ. സ്‌റ്റേഡിയത്തില്‍ മാച്ച് ടിക്കറ്റുകളുടെ വില്‍പനയുണ്ടാവില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി.

Related Articles

Back to top button