Breaking NewsUncategorized

ഖത്തറിലെ വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം നെയ്മര്‍ നാട്ടിലേക്ക് തിരിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: പാരീസ് സെന്റ് ജെര്‍മെയ്ന്‍ താരം നെയ്മര്‍ ി സില്‍വ സാന്റോസ് ജൂനിയര്‍ ടീമിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായ അസ്‌പേട്ടറില്‍ നടത്തിയ വിജയകരമായ കണങ്കാലിന് ശസ്ത്രക്രിയക്ക് ശേഷം ഞായറാഴ്ച ഖത്തര്‍ വിട്ടു.

മാര്‍ച്ച് 10 വെള്ളിയാഴ്ച വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തതിന് ബ്രസീലിയന്‍ ഫുട്‌ബോള്‍ താരത്തിന്റെ ഫോട്ടോയും ആശുപത്രി പങ്കിട്ടു.

Related Articles

Back to top button
error: Content is protected !!