Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ടി എം അലവിക്കുട്ടിക്ക് ഖത്തര്‍ ശാന്തപുരം വെല്‍ഫെയര്‍ അസോസിയേഷന്‍ യാത്രയയപ്പ്

ദോഹ. 15 വര്‍ഷത്തെ ഖത്തര്‍ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന അലവിക്കുട്ടി ടി എം ന് ഖത്തര്‍ ശാന്തപുരം വെല്‍ഫെയര്‍ അസോസിയേഷന്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി . അസോസിയേഷന്‍ പ്രസിഡന്റ് ഫവാസ് കെ പി അദ്ധ്യകഷത വഹിച്ച പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് , മുഹമ്മദലി പി, യാസര്‍ എം ടി , ശാക്കിര്‍ കെ പി , ഷിബിലി പി , സൈഫുദ്ദീന്‍ എം ടി ,മുനീര്‍ , നസീം, നജ്മല്‍ എന്നിവര്‍ സംസാരിച്ചു . നന്ദി അറിയിച്ചു കൊണ്ട് അലവിക്കുട്ടി മറുപടി പ്രസംഗം നടത്തി.

ഖത്തര്‍ അഭ്യന്തര സുരക്ഷാ സേനാവിഭാഗമായ ലഖ് വിയയില്‍ എക്‌സ്‌പ്ലോസീവ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇലക്ട്രോണിക്‌സ് മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍ ആയിരുന്ന അലവിക്കുട്ടി ജൂലൈ 28 നാണ് നാട്ടിലേക്ക് തിരിച്ചു പോവുന്നത്.

Related Articles

Back to top button