
Archived Articles
മെട്രോ വാര്‍ത്ത നല്‍കുന്ന 2023ലെ മികച്ച എന്‍ ആര്‍ ഐ ബിസ്‌നസ്സ്മാന്‍ അവാര്‍ഡ് ഡോ.എം പി ഷാഫി ഹാജിക്ക്
ദോഹ. മെട്രോ വാര്‍ത്ത നല്‍കുന്ന 2023ലെ മികച്ച എന്‍ ആര്‍ ഐ ബിസ്‌നസ്സ്മാന്‍ അവാര്‍ഡ് ഡോ.എം പി ഷാഫി ഹാജിക്ക് .ഖത്തറിലെ എം പി ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഡോ.എം പി ഷാഫി ഹാജി സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ സേവന രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസിയാണ് .
കാസര്‍ക്കോട് വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.