Local News
സല്‍വ റോഡിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റ് ഇന്റര്‍ചേഞ്ച് താല്‍ക്കാലികമായി അടച്ചിടും

ദോഹ. സല്‍വ റോഡിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റ് ഇന്റര്‍ചേഞ്ച് താല്‍ക്കാലികമായി അടച്ചിടും.നാളെ രാത്രി 12 മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 5 വരെയാണ് അടച്ചിടല്‍ പ്രാബല്യത്തില്‍ വരിക
