
പതിനാറാം എജ്യുക്കേഷന്‍ എക്സലന്‍സ് ഡേ അവാര്‍ഡ് ജേതാക്കളുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കൂടിക്കാഴ്ച നടത്തി
ദോഹ. പതിനാറാം എജ്യുക്കേഷന്‍ എക്സലന്‍സ് ഡേ അവാര്‍ഡ് ജേതാക്കളുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കൂടിക്കാഴ്ച നടത്തി.
ഷെറാട്ടണ്‍ ദോഹ ഹോട്ടലില്‍ ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിനോടനുബന്ധിച്ചാണ് എജ്യുക്കേഷന്‍ എക്സലന്‍സ് ഡേ അവാര്‍ഡ് ജേതാക്കളുമായി അമീര്‍ കൂടിക്കാഴ്ച നടത്തിയത്.