Uncategorized

മാര്‍ച്ചില്‍ ബില്‍ഡിംഗ് പെര്‍മിറ്റുകളില്‍ 6 ശതമാനം വരെ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്

ദോഹ. ഖത്തറിലെ വിവിധ മുനിസിപ്പാലിറ്റികള്‍ മാര്‍ച്ചില്‍ നല്‍കിയ ബില്‍ഡിംഗ് പെര്‍മിറ്റുകളില്‍ 6 ശതമാനം വരെ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട് . വിവിധ മുനിസിപ്പാലിറ്റികള്‍ 3 ശതമാനം മുതല്‍ 6 ശതമാനം വരെ കൂടുതല്‍ പെര്‍മിറ്റുകള്‍ നല്‍കിയതായി പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button
error: Content is protected !!