Breaking NewsUncategorized
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . പാലക്കാട് യാക്കര സ്വദേശി അയ്യൂബ് പഴയക്കോട്ട ഹനീഫയാണ് മരിച്ചത്. 58 വയസ്സായിരുന്നു .അര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്നു.
ബ്രാഡ്മ ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്ന അദ്ദേഹം കള്‍ച്ചറല്‍ ഫോറം ഇന്‍ഡസ്ട്രിയല്‍ ഏരിയ പ്രവര്‍ത്തകനായിരുന്നു
സീനത്താണ് ഭാര്യ. ശാഹില്‍, ശാസില്‍, ഷാനിബ എന്നിവര്‍ മക്കളാണ് .
