- May 28, 2023
- Updated 7:14 pm
നോബിള്‍ ട്രേഡിംഗ് കമ്പനി മാനേജര്‍മാര്‍ക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു
- April 16, 2023
- News
ദോഹ. നോബിള്‍ ട്രേഡിംഗ് കമ്പനി മാനേജര്‍മാര്‍ക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. പര്‍ച്ചേസ് ആന്‍ഡ് പ്രൊക്വര്‍മെന്റ് മാനേജര്‍ നൗഷാദ് പാറച്ചാലില്‍ , സെയില്‍സ് & മാര്‍ക്കറ്റിംഗ് മാനേജര്‍ രാജീവ് പി, പി ആര് ഒ മുഹമ്മദ് അഷ്റഫ് എന്നിവര്‍ക്കാണ് മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചത്.
നാഷണല്‍ കാര്‍ കമ്പനി സ്പെയര്‍ പാര്‍ട്സ് & ലൂബ്രിക്കന്‍സ് ജനറല്‍ മാനേജര്‍ വെങ്കിട്ട് നാരായണന്, പാര്‍ട്സ് മാനേജര്‍ ജയകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Archives
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,540
- CREATIVES6
- GENERAL457
- IM SPECIAL205
- LATEST NEWS3,694
- News1,284
- VIDEO NEWS6