Uncategorized

നോബിള്‍ ട്രേഡിംഗ് കമ്പനി മാനേജര്‍മാര്‍ക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. നോബിള്‍ ട്രേഡിംഗ് കമ്പനി മാനേജര്‍മാര്‍ക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. പര്‍ച്ചേസ് ആന്‍ഡ് പ്രൊക്വര്‍മെന്റ് മാനേജര്‍ നൗഷാദ് പാറച്ചാലില്‍ , സെയില്‍സ് & മാര്‍ക്കറ്റിംഗ് മാനേജര്‍ രാജീവ് പി, പി ആര്‍ ഒ മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ക്കാണ് മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചത്.
നാഷണല്‍ കാര്‍ കമ്പനി സ്‌പെയര്‍ പാര്‍ട്‌സ് & ലൂബ്രിക്കന്‍സ് ജനറല്‍ മാനേജര്‍ വെങ്കിട്ട് നാരായണന്‍, പാര്‍ട്‌സ് മാനേജര്‍ ജയകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button
error: Content is protected !!