Uncategorized

ഖുര്‍ആന്‍ മലയാളം സമ്മാനിച്ചു

ദോഹ. പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവ് അബ്ദുല്ല യൂസുഫ് അലി ഇംഗ്ളീഷില്‍ രചിച്ച വിശ്വ പ്രസിദ്ധ ഖുര്‍ആന്‍ വിവര്‍ത്തന വിശദീകരണ ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനമായ ഖുര്‍ആന്‍ മലയാളത്തിന്റെ കോപ്പികള്‍ ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ അബ്ദുല്‍ അലി, ഫെഡറല്‍ ബാങ്ക് മങ്കട മാനേജര്‍ രാജേഷ് എന്നിവര്‍ക്ക് സമ്മാനിച്ചു .

വൈറ്റ് മാര്‍ട്ട് ജനറല്‍ മാനേജര്‍ ജൗഹറലി തങ്കയത്തിലാണ് കോപ്പികള്‍ സമ്മാനിച്ചത്. ഖുര്‍ആന്‍ മലയാളത്തിന്റെ കോപ്പികള്‍ ഖത്തറില്‍ ലഭിക്കുവാന്‍ 55099389 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് .

Related Articles

Back to top button
error: Content is protected !!