Breaking NewsUncategorized

പൊതുവഴിയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് അഞ്ച് വാഹനങ്ങള്‍ പിടികൂടി


അമാനുല്ല വടക്കാങ്ങര

ദോഹ: പൊതുവഴിയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിനും ഡ്രിഫ്റ്റിങ്ങിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും അഞ്ച് വാഹനങ്ങള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പിടികൂടുകയും ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കണ്ട ഡ്രൈവര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ട്രാഫിക് വകുപ്പ് ട്വീറ്റ് ചെയ്തു

Related Articles

Back to top button
error: Content is protected !!