Month: April 2023
-
ഈദുല്‍ ഫിത്വറിന് ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സമ്മാനപ്പൊതിയുമായി ഖത്തര്‍ ടൂറിസം
അമാനുല്ല വടക്കാങ്ങര ദോഹ. ഈദുല്‍ ഫിത്വറിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയും അബു-സംറ അതിര്‍ത്തിയിലൂടെയും ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സമ്മാനപ്പൊതിയുമായി ഖത്തര്‍ ടൂറിസം.സന്ദര്‍ശകരെ പ്രത്യേക ‘ഈദിയ്യ സമ്മാന പാക്കേജിനൊപ്പം സ്വാഗതം…
Read More » -
മഅദനി : സുപ്രീംകോടതി വിധി ആശ്വാസകരം: ഖത്തര്‍ പി സി എഫ്
ദോഹ. പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിക്ക് ചികിത്സയ്ക്കായി കേരളത്തില്‍ വരാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കിയ സുപ്രീംകോടതി വിധി ആശ്വാസകരമാണെന്നും വിധി ജനങ്ങള്‍ക്കു് കോടതികളിലുള്ള വിശ്വാസം…
Read More » -
ചങ്ങരംകുളം പ്രവാസി അസോസിയേഷന് ഖത്തര്‍ ഇഫ്താര്‍, വിഷു സംഗമം
ദോഹ. ഖത്തറിലെ ചങ്ങരംകുളം പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ ചങ്ങരംകുളം പ്രവാസി അസോസിയേഷന് ഖത്തര്‍ ഐ.സി.സി അശോക ഹാളില്‍ അതിവിപുലമായ ഇഫ്താര്‍, വിഷു സംഗമം സംഘടിപ്പിച്ചു.ഈ ഒത്തുചേരല്‍ ചങ്ങരംകുളം…
Read More » -
ഖത്തര്‍ കെ എം സി സി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ഇഫ്താര്‍ മീറ്റും സൗഹൃദ സംഗമവും
ദോഹ . കോഴിക്കോട് -ഖത്തര്‍ കെ എം സി സി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ഇഫ്താര്‍ മീറ്റും സൗഹൃദ സംഗമവും ദോഹ ക്രിസ്റ്റല്‍ പാലസ് ഹോട്ടലില്‍ നടന്നു…
Read More » -
ഖത്തര്‍ 2023 ല്‍ 50 ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു: ഖത്തര്‍ ടൂറിസം ചെയര്മാന്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ 2023 ല്‍ 50 ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സി.ഇ.ഒ. യുമായ അക് ബര്…
Read More » -
ലുസൈല്‍ ഏരിയയിലെ അല്‍ കല്‍ദാരി മസ്ജിദ് ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ. എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ മോസ്ക് ഡിപ്പാര്‍ട്ട്മെന്റ് ലുസൈല്‍ ഏരിയയിലെ അല്‍ കല്‍ദാരി മസ്ജിദ് ഉദ്ഘാടനം ചെയ്തു. 1932 ചതുരശ്ര മീറ്ററില്‍…
Read More » -
ശൈഖ അസ്മ അന്നപൂര്‍ണ 1 കീഴടക്കി
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ പര്‍വതാരോഹക ഇതിഹാസം ശൈഖ അസ്മ ബിന്ത് താനി അല്‍ താനി 8,091 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ പത്താമത്തെ ഉയരമുള്ള പര്‍വതനിരയായ അന്നപൂര്‍ണ…
Read More » -
ഖത്തറില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ മികച്ച വളര്‍ച്ച
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ മികച്ച വളര്‍ച്ച കൈവരിക്കുന്നു. ഖത്തറിന്റെ ഇ-കൊമേഴ്സ് വിപണി 2023-ല്‍ സുസ്ഥിരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ…
Read More » -
2023-ല്‍ ഖത്തറി സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 3.3 ശതമാനമായി ഉയരുമെന്ന് ലോകബാങ്ക്
അമാനുല്ല വടക്കാങ്ങര ദോഹ: 2023-ല്‍ ഖത്തറി സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 3.3 ശതമാനമായി ഉയരുമെന്ന് ലോകബാങ്ക് പ്രവചിച്ചു, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും…
Read More » -
റമദാനില്‍ എക്സ്ചേഞ്ച് ഹൗസുകളില്‍ വന്‍ തിരക്ക്
അമാനുല്ല വടക്കാങ്ങര ദോഹ. റമദാനില്‍ ഖത്തറിലെ എല്ലാഎക്സ്ചേഞ്ച് ഹൗസുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് റിപ്പോര്‍ട്ട്. ഖത്തറിലെ എക്സ്ചേഞ്ച് ഹൗസുകളിലെ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ആഘോഷത്തിന്റെയും സമ്മാനദാനത്തിന്റെയും സമയമായ വിശുദ്ധ…
Read More »