Breaking News

2023 ന്റെ രണ്ടാം പാദത്തില്‍ ഖത്തറില്‍ വീട്ടുവാടക കുറഞ്ഞു തുടങ്ങിയതായി റിപ്പോര്‍ട്ട്


അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ലോകകപ്പിന് ശേഷവും ഖത്തറിലെ വീട്ടുവാടക മാറ്റമില്ലാതെ തുടരുകയായിരുന്നെങ്കിലും 2023 ന്റെ രണ്ടാം പാദത്തില്‍ ഖത്തറില്‍ വീട്ടുവാടക കുറഞ്ഞു തുടങ്ങിയതായി റിപ്പോര്‍ട്ട് . പ്രമുഖ പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രമായ ദി പെനിന്‍സുല നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വീട്ടുവാടക കുറഞ്ഞു തുടങ്ങിയതായി സൂചിപ്പിക്കുന്നു.

Related Articles

Back to top button
error: Content is protected !!