Uncategorized
മീഡിയ പ്ളസിന് സെയില്‍സ് എക്സിക്യൂട്ടീവുകളെ വേണം

ദോഹ. 2023 സെപ്തംബറില്‍ പുറത്തിറങ്ങുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടിക്ക് കമ്മീഷന്‍ അടിസ്ഥാനത്തില്‍ കാര്‍ഡുകള്‍ ശേഖരിക്കുന്നതിന് സെയില്‍സ് എക്സിക്യൂട്ടീവുകളെ വേണം .ജൂണ്‍ ആദ്യം മുതല്‍ ആഗസ്ത് അവസാനം വരെയായിരിക്കും ജോലി. ഖത്തറില്‍ വിസയും ഡ്രൈവിംഗ് ലൈസന്‍സുമുള്ളവര്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 55099389 എന്ന നമ്പറില്‍ ബന്ധപ്പെടുക.