Uncategorized

മൂന്ന് ലക്ഷത്തിലധികം പ്രാദേശിക പൂക്കളാല്‍ ഏറ്റവും വലിയ ഖത്തരി പതാക

ദോഹ: 2023-ലെ ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കാന്‍ മൂന്ന് ലക്ഷത്തിലധികം പ്രാദേശിക പൂക്കളാല്‍ ഏറ്റവും വലിയ ഖത്തരി പതാക തീര്‍ത്ത് എക്‌സ്‌പോ 2023 ദോഹ.
ജീവിതത്തിന്റെ എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ ഒത്തുകൂടിയാണ് ഏറ്റവും വലിയ പതാക തീര്‍ത്തത്. താമസിയാതെ ഈ പതാക ഗിന്നസ് ലോക റിക്കോര്‍ഡ് സ്വന്തമാക്കുമെന്നാണറിയുന്നത്.

Related Articles

Back to top button
error: Content is protected !!