- June 9, 2023
- Updated 1:10 pm
കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു
- April 12, 2023
- News
ദോഹ. കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്ത്താര്‍ സംഗമം തുമാമയിലുള്ള പേള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്നു. നൂറു കണക്കിന് ആളുകള്‍ പങ്കെടുത്ത സംഗമം ജന.സെക്രട്ടറി സമീര്‍ ഉടുംബുന്തലയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു . പ്രസിഡന്റ് ലുക്മാനുല്‍ ഹകീമിന്റെ അധ്യക്ഷതയില്‍ സാം ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വ്രതത്തിന്റെ അക പെരുമ എന്ന വിഷയത്തില്‍ ഫസലു സാദത്ത് നിസാമി പ്രഭാക്ഷണം നടത്തി. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആശംസ അറിയിച്ചു . സംസ്ഥാന- വിവിധ ജില്ലാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു .സീനിയര്‍ നേതാക്കന്മാരായ ഡോ.എംപി ഷാഫി ഹാജി , കെഎസ് മുഹമ്മദ് കുഞ്ഞി , എംടിപി മുഹമ്മദ് കുഞ്ഞി ,എംവി ബഷീര്‍ ,സാദിഖ് പാക്യാര ജില്ലാ നേതാക്കളായ ആദം കുഞ്ഞി ,നാസര്‍ കൈതക്കാട് ,ഷാനിഫ് പൈക ,കെബി മുഹമ്മദ് ബായാര്‍ ,സാദിഖ് കെസി ,അഷ്റഫ് ആവിയില്‍ ,മൊയ്ദു ബേക്കല്‍ , വിവിധ മണ്ഡലം നേതാക്കന്മാര്‍ സംഗമത്തിന് നേതൃത്വം നല്‍കി.ജില്ലാ ട്രഷറര്‍ സിദീഖ് മണിയന്‍പാറ നന്ദി പറഞ്ഞു.

- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,593
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,400
- VIDEO NEWS6