Uncategorized

മുന്‍ ഖത്തര്‍ പ്രവാസി പത്തനംതിട്ട ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ പുതിയ പ്രസിഡണ്ട്


ദോഹ. മുന്‍ ഖത്തര്‍ പ്രവാസി പത്തനംതിട്ട ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ പുതിയ പ്രസിഡണ്ട് . ജോളി അലക്സാണ്ടറാണ് പത്തനംതിട്ട ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
ഖത്തറിലെ തിരുവല്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല മുന്‍ മാനേജിംഗ് കമ്മിറ്റി അംഗവും ചില്‍ഡ്രന്‍സ് വിംഗ് കോ-ഓര്‍ഡിനേറ്ററുമായിരുന്നു.
പത്തനംതിട്ട ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജോളി അലക്സാണ്ടറിനെ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) അഭിനന്ദിച്ചു.

Related Articles

Back to top button
error: Content is protected !!