Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫീല്‍ വിന്റര്‍ ഇന്‍ ഖത്തര്‍ വിജയകരമായി സമാപിച്ചു

ഖത്തര്‍ ടൂറിസം ഖത്തര്‍ എയര്‍വേയ്സുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ഫീല്‍ വിന്റര്‍ ഇന്‍ ഖത്തര്‍’ വിജയകരമായി സമാപിച്ചു . കാമ്പെയ്നിന്റെ ഭാഗമായി രാജ്യത്തിന്റെ കൂള്‍ സീസണിലുടനീളം ആവേശകരവും വൈവിധ്യപൂര്‍ണ്ണവുമായ പരിപാടികളാണ് സംഘടിപ്പിച്ചു. അതിശയകരമായ പ്രകടനങ്ങള്‍ മുതല്‍ പാചക സാഹസികതകള്‍ വരെ, നിറഞ്ഞ ഷെഡ്യൂള്‍ എല്ലാ പ്രായത്തിലുമുള്ള താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അവിസ്മരണീയമായ അനുഭവങ്ങള്‍ വാഗ്ദാനം ചെയ്തു.

ഖത്തറിലെ ഫീല്‍ വിന്റര്‍ ഒരു ടാര്‍ഗെറ്റഡ് കാമ്പെയ്നായിരുന്നു, ഇത് ഖത്തറിന്റെ ശൈത്യകാല സീസണെ മികച്ചതാക്കാന്‍ ഞങ്ങളെ സഹായിച്ചു.വൈവിധ്യമാര്‍ന്ന ഫെസ്റ്റിവലുകള്‍ , പ്രദര്‍ശനങ്ങള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്നു. അനുഭവങ്ങളുടെ വിശാലത ഖത്തറിന്റെ ബഹുമുഖ ടൂറിസം സാധ്യതകളെക്കുറിച്ച് വാചാലമായി കാമ്പെയ്നിന്റെ വിജയത്തെക്കുറിച്ച് ഖത്തര്‍ ടൂറിസത്തിലെ ഷെയര്‍ഡ് സര്‍വീസസ് ഡയറക്ടര്‍ ഒമര്‍ അല്‍ ജാബര്‍ പറഞ്ഞു.

Related Articles

Back to top button