Uncategorized

ലണ്ടന്‍ എഡ്യൂക്കേഷന്‍ സെന്ററിന് എച്ച്. ആര്‍. മാനേജറെ വേണം


ദോഹ. ഖത്തറിലെ പ്രമുഖ എഡ്യൂക്കേഷന്‍ സെന്ററായ ലണ്ടന്‍ എഡ്യൂക്കേഷന്‍ സെന്ററിന് എച്ച്. ആര്‍. മാനേജറെ വേണം. ഹ്യൂമണ്‍ റിസോര്‍സ് മാനേജ്‌മെന്റിലും ഓപറേഷന്‍സിലും പരിചയം വേണം. യോഗ്യരായവര്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം.

Related Articles

Back to top button
error: Content is protected !!