Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വയറ്റിനുള്ളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ഖത്തറില്‍ പിടിയില്‍


അമാനുല്ല വടക്കാങ്ങര

ദോഹ : വയറ്റിനുള്ളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ഖത്തറില്‍ പിടിയില്‍. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് നിരോധിത മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം തകര്‍ത്തത്.
കസ്റ്റംസ് ഇന്‍സ്പെക്ടറുടെ സംശയത്തെ തുടര്‍ന്ന് വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ യാത്രക്കാരന്റെ വയറ്റില്‍ 647 ഗ്രാം ഷാബു കണ്ടെത്തുകയായിരുന്നു

Related Articles

Back to top button