എം.വി മുഹമ്മദ് സലീം മൗലവിയുടെ മയ്യിത്ത് നമസ്‌കാരം രാത്രി 8.30 ന്
ദോഹ. ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച പ്രമുഖ പണ്ഡിതനും മുന്‍ ഖത്തര്‍ പ്രവാസിയുമായ എം.വി മുഹമ്മദ് സലീം മൗലവിക്ക് വേണ്ടിയുള്ള മയ്യിത്ത് നമസ്‌കാരം ഇന്ന് രാത്രി 8.30 ന് മൊറയൂര്‍ മഹല്ല് ജുമുഅത്ത് പള്ളിയില്‍ വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.