Uncategorized

ഖത്തര്‍ മഞ്ഞപ്പടയുടെ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഫാന്‍ ജേഴ്സി പ്രകാശനം


അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ കാല്‍പന്തുകളിയാവേശത്തിന്റെ പ്രതീകമായ ഖത്തര്‍ മഞ്ഞപ്പടയുടെ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഫാന്‍ ജേഴ്സി പ്രകാശനം റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്നു. സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഡറും ഐഎസ് സി മുന്‍ പ്രസിഡണ്ടുമായ ഡോ. മോഹന്‍ തോമസ്, എ.എഫ്.സി 2023 ഡയറക്ടര്‍ ജഹാം അല്‍ കുവാരി ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഖിഫ് സെക്രട്ടറി ഷമീം എന്നിവര്‍ ചേര്‍ന്നാണ് ജഴ്‌സി പ്രകാശനം ചെയ്തത്

Related Articles

Back to top button
error: Content is protected !!