Breaking NewsUncategorized
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . ചേറ്റുവ സ്വദേശിയും ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയും ജീവകാരുണ്യ രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന കെ.കെ അബ്ദുല്‍ കരീം ആണ് നിര്യാതനായത്. ഖത്തറില്‍ അദ്ദേഹത്തിന് വലിയൊരു സൗഹൃദവലയം ഉണ്ടായിരുന്നു.