Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഡോ. സുനില്‍ പി ഇളയിടത്തിന് പ്രവാസി ദോഹയുടെ ഉപഹാരം


ദോഹ. പ്രവാസി ദോഹ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡോ. സുനില്‍ പി ഇളയിടത്തിന് പ്രവാസി ദോഹയുടെ ഉപഹാരം.
പ്രവാസി ദോഹക്ക് വേണ്ടി എം ടി നിലമ്പൂര്‍ ആണ് അദ്ദേഹത്തിനുള്ള ഉപഹാരസമര്‍പ്പണം നടത്തിയത്.
പ്രവാസി ദോഹ ഭാരവാഹി കെ.എം. വര്‍ഗീസ്, ഐസിസി പ്രസിഡണ്ട് എ.പി.മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button