Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബാച്ചിലേഴ്സിന് ഹെല്‍ത്ത് കാര്‍ഡ് അപേക്ഷകര്‍ ഞായര്‍ മുതല്‍ വ്യാഴം വരെ

ദോഹ : ബാച്ചിലേഴ്സിന് ഹെല്‍ത്ത് കാര്‍ഡ് അപേക്ഷകര്‍ ഞായര്‍ മുതല്‍ വ്യാഴം വരെ. മിസൈമിറില്‍ ബാച്ചിലേഴ്സിനുള്ള റെഡ് ക്രസന്റ് ക്ലിനിക്ക് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ കൗണ്ടറില്‍ രാവിലെ 6.30 മുതല്‍ ടോക്കണ്‍ വിതരണം ആരംഭിക്കും. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രൂപത്തിലാണ് ടോക്കണ്‍ നല്‍കുക. ടോക്കണില്‍ രേഖപ്പെടുത്തുന്ന തിയ്യതിയിലും സമയത്തും സെന്ററില്‍ ഹാജരായാണ് ഹെല്‍ത്ത്കാര്‍ഡിന് അപേക്ഷിക്കേണ്ടതാണ്. വെള്ളി, ശനി ദിവസങ്ങളില്‍ അവധിയായിരിക്കും.
ഹെല്‍ത്ത്കാര്‍ഡിനായി സാധുവായ ഖത്തര്‍ ഐഡി കോപ്പിയും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, 100 റിയാല്‍ (ക്യാഷ്) ആയി സമര്‍പ്പിക്കേണ്ടതാണ്.

Related Articles

Back to top button