Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഒമ്പതാമത് സംരംഭകത്വ കോണ്‍ഫറന്‍സ് ‘റുവാദ്’ 2023 ആരംഭിച്ചു

ദോഹ: ‘ഒരുമിച്ച് ഞങ്ങള്‍ സൃഷ്ടിക്കുകയും നവീകരിക്കുകയും ചെയ്യുന്നു ‘ എന്ന പ്രമേയത്തില്‍ ഖത്തര്‍ ഡെവലപ്മെന്റ് ബാങ്ക് സംഘടിപ്പിക്കുന്ന ഒമ്പതാമത് സംരംഭകത്വ കോണ്‍ഫറന്‍സ് 2023 ‘റുവാദ്’ ആരംഭിച്ചു. വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍താനി, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റില്‍ സാമ്പത്തിക വികസന കാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഖാലിദ് അലി സലിം അല്‍ സുനൈദി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.

Related Articles

Back to top button