Uncategorized

വിജയമന്ത്രങ്ങള്‍ ശശികുമാര്‍ സോപാനത്തിന് സമ്മാനിച്ചു

ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജമന്ത്രത്തിന്റെ കോപ്പി സാഹിത്യകാരനും വടക്കാങ്ങര ടാലന്റെ പബ്ലിക് സ്‌ക്കൂള്‍ മലയാള വിഭാഗം മേധാവിയുമായ ശശികുമാര്‍ സോപാനത്തിന് സമ്മാനിച്ചു.
നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദറും ടാലന്റെ പബ്ലിക് സ്‌ക്കൂള്‍ മാനേജര്‍ ജൗഹറലി തങ്കയത്തിലുമാണ് പുസ്തകം സമ്മാനിച്ചത്.
ഏത് പ്രായത്തില്‍പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളാണ് വിജയമന്ത്രങ്ങളുടെ സവിശേഷത. പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 70413304, 70467553 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!