Uncategorized
ഖത്തര്‍ ടെകിന് സര്‍ട്ടിഫൈഡ് വെല്‍ഡിംഗ് ഇന്‍സ്‌പെക്ടറെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളയിസ് കമ്പനിയായ ഖത്തര്‍ ടെകിന് സര്‍ട്ടിഫൈഡ് വെല്‍ഡിംഗ് ഇന്‍സ്‌പെക്ടറെ വേണം . 4 വര്‍ഷത്തെ കോണ്‍ട്രാക്ടില്‍ റാസ് ലഫ്ഫാനിലായിരിക്കും നിയമനം.

ഖത്തറിലുള്ളവര്‍ക്കും വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ക്ക് [email protected] എന്ന വിലാസത്തില്‍ ബയോഡാറ്റയും ഡോക്യൂമെന്റ്‌സും അയക്കാം.