Breaking News

ഖത്തറില്‍ ഇന്ന് ചൂട് കൂടാന്‍ സാധ്യത

ദോഹ: ഖത്തറില്‍ ഇന്ന് ചൂട് കൂടാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ചില സന്ദര്‍ഭങ്ങളില്‍
പൊടി കാറ്റിനും സാധ്യതയുണ്ട്. വേലിയേറ്റ സാധ്യതയുള്ളതിനാല്‍ സമുദ്ര മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!