Uncategorized

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ഖത്തറില്‍ ഊഷ്മളമായ വരവേല്‍പ്പ്


ദോഹ. ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ദോഹയില്‍ നടക്കുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ഖത്തറില്‍ ഊഷ്മളമായ വരവേല്‍പ്പ്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന വരവേല്‍പില്‍ ഇന്ത്യന്‍ ആരാധകരുടെ വലിയ നിരയാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയത്.

Related Articles

Back to top button
error: Content is protected !!