Uncategorized

ഇന്ത്യയുടെ ദേശീയ ടൂറിസം ദിനം ആഘോഷിച്ചു

ദോഹ. ഖത്തറില്‍ ഇന്ത്യയുടെ ദേശീയ ടൂറിസം ദിനം ആഘോഷിച്ചു. ഇന്ത്യന്‍ എംബസി, ഐബിപിസിയുമായി സഹകരിച്ചാണ് സുസ്ഥിര യാത്രകള്‍, കാലാതീതമായ ഓര്‍മ്മകള്‍ എന്ന പ്രമേയത്തില്‍ ഇന്ത്യയുടെ ദേശീയ ടൂറിസം ദിനം ആഘോഷിച്ചത്. ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button
error: Content is protected !!